അലീന ഒരിടത്തുനിന്നും തെക്കോട്ട് 35 മീറ്റര്‍ സഞ്ചരിച്ചതിനു ശേഷം വടക്കോട്ട് 40 മീറ്റര്‍ സഞ്ചരിക്കുന്നു. പിന്നീട് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് 25 മീറ്റര്‍ സഞ്ചരിക്കുന്നു. വീണ്ടും തെക്കോട്ട് തിരിഞ്ഞ് 5 മീറ്റര്‍ സഞ്ചരിക്കുന്നു. എന്നാല്‍ യാത്ര തിരിച്ചിടത്തുനിന്നു അകലത്തിലാണ് അലീന ഇപ്പോള്‍ നില്‍ക്കുന്നത്
A. 25 മീറ്റര്‍
B. 5 മീറ്റര്‍
C. 30 മീറ്റര്‍
D. 35 മീറ്റര്‍
ഒരു നഗരത്തിലെ 80% ആള്‍ക്കാര്‍ക്കും കണ്ണില്‍ പാടുണ്ട് 80% ആള്‍ക്കാര്‍ക്ക് ഒരു ചെവിയില്‍ പാടുണ്ട്. 75% ആള്‍ക്കാര്‍ക്ക് ഒരു കയ്യിലും, 85% ആള്‍ക്കാര്‍ക്ക് ഒരു കാലിലും X% ആള്‍ക്കാര്‍ക്ക് എല്ലാ നാല് അവയവങ്ങളിലും പാടുണ്ട്. X ന്റെ ഏറ്റവും കുറഞ്ഞ മൂല്യം എത്രയാണ്